മുസ്ലീങ്ങൾക്കെതിരെ വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ | Oneindia Malayalam

2018-01-02 327

A ruling BJP MLA in Rajasthan today courted controversy
മുസ്ലീങ്ങൾക്കെതിരെ വിവാദ പ്രസ്താവനയുടെമായി ബിജെപി എംഎൽഎ. രാജസ്ഥാനിൽ നിന്നുള്ള ബിജെപി എംഎൽഎ ബിഎൽ സിംഗാൾ ആണ് മിുസ്ലീങ്ങൾക്കെതിരെ വിവാദ പ്രസ്താവനയുമായി രംഗത്ത് എത്തിയിരിക്കുന്നത്.മുസ്ലീങ്ങൾക്കെതിരായ ബിജെപി എംഎൽഎയുടെ പ്രസ്താവന വിവാദമായിരിക്കുകയാമ്. ഹിന്ദുക്കൾക്ക് ഒന്നോ രണ്ടോ കുട്ടികൾ ഉണ്ടായാൽ തന്നെ വേവലാതിയാണ് എന്നാൽ മുസ്ലീം സമുദായത്തെ അത് ബാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിംഗാളിന്റെ അഭിപ്രായത്തിനെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം മുസ്ലീങ്ങൾക്കെതിരെ ബിജെപി നേതാക്കൾ വിവാദ പ്രസ്താവനകൾ നടത്തുന്നത് ഇത് ആദ്യമായിട്ടല്ല. കേന്ദ്ര മാനവവിഭവ ശേഷി സഹമന്ത്രി, ബിജെപി ആഗ്ര എംപി റാം ശങ്കർ കഠേരിയ, ഫത്തേപൂർ സിക്രി എംപി ബാബുലാൽ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു വിവാദ യോഗം നടന്നത്.

Videos similaires